താളുകൾ (താളുകളുടെ അവസ്ഥയുടെ) ചൂണ്ടുപലക
കഥകളി എന്ന കലാരൂപത്തെപറ്റി പറ്റി പഠിക്കുന്നവർക്കായുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പാഠപുസ്തകം. കഥകളി എന്ന കല, അതിൻ്റെ ഉല്പത്തി, സ്വരൂപം തുടങ്ങി കുറച്ചധികം സംഗതികൾ ഈ പുസ്തകത്തിൽ ഡോക്കുമെൻ്റ് ച്യെതിരിക്കുന്നു.