Jump to content

താൾ:Kathakali-1957.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

188 തള്ള വിരലും ചൂണ്ടുവിരലും ഒഴികെ മറ്റു വിരല കളെ അല്പം മടക്കി പിടിച്ചാൽ അത് അർദ്ധ ചന്ദ്രമെന്ന ഈ മുദ്രയനുസരിച്ച്, യശ്ചകിമശ്ച വൈവശ്യനഭസ്ഥലം മുദ്രയാകുന്നു. 66 ഒരു ധന്യോ ദൈവം തിശ്ചാപിതൃണം പുരുഷന്തളം സംയുക്താസ്ത്ര-ചന്ദ്രാഖ്യം ഹസ്താ നവസമീരിതാഃ എങ്കിൽ എന്തു് വിവശത ആകാശം ധന്യൻ ദൈവം എന്നിങ്ങനെ ഒൻപതു സംയുതഹസ്തങ്ങളും പുരുഷകേശം പ്രസ്ഥാനം മന്ദഹാസ്യ കിം ശബ്ദശ്ചാപി കുത്സനം അസംയുക്താൽചന്ദ്രാഖ്യാം താരം കരസ്മൃതാഃ പുറപ്പെടുക, മന്ദഹാസം, എന്തു', നിന്ദിക്കുക " എന്നിങ്ങനെ നാലു അസംയുതഹസ്തങ്ങളും കാട്ടേണ്ട തായുണ്ടു്. 13. “മധ്യമാനാമിക നാമ അംഗുഷ്ഠാപി പരസ്പരം യദ്വാരാൻ സ്പശായ മകരസ്സ് കരോമത് നടുവിരലും, അണിവിരലും, പെരുവിരലും മടക്കി അവ തമ്മിൽ നശിക്കാനാരംഭിക്കുന്നപോലെ പിടിക്കു " ദംഷ്ട്രാ വിയോഗോ ജംഘാച നിതംബോ വേദസോദര സ്തംഭാലൂഖലം വേഗം പിശാച് പുഷ്പി ഏകാദശ സമാദിഷ്ടാഃ സംയുക്താ മുകുരാ കരാ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/160&oldid=222916" എന്ന താളിൽനിന്ന് ശേഖരിച്ചത്