Jump to content

താൾ:GkVI126.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

പണ്ടെടുത്തഭാരത്തെ
നാംഇറക്കിപാൎക്കുകെ

൫ നീനക്ഷത്രവാനവും
എത്രെമിൻപ്രകാശത്തിന്ന
വഴികാണിക്കുന്നതും
ഒന്നുകപ്പലൊട്ടത്തിന്നു
ഒളംകാറ്റുംവൎദ്ധിച്ചാൽ
മതിനീഉദിച്ചതാൽ

൬ ശ്രീകുഞ്ഞാട്ടിൻസ്തുതികൾ
പാടിവൎണ്ണിക്കുംസംഗീതം
കെട്ടൊകൊടിനാവുകൾ
ഇല്ലതാനുംവിപരീതം
ഞാനുറങ്ങിപൊംവരെ
പാടു എന്റെടയനെ

൪൨

൧ ചാവിൻ കെട്ടിനെ കഴിച്ച
എഴുനീറ്റമാനുജൻ
ഭൂമിദെവനെജയിച്ച
തൊല്പിക്കുന്നനായകൻ
വാഴുകസൎവ്വെശപുത്ര
ഞാനുംസെവിക്കാമല്ലൊ
ക്രൂശെനിന്റെരാജ്യമുദ്ര


10.

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/43&oldid=186767" എന്ന താളിൽനിന്ന് ശേഖരിച്ചത്