വിക്കിഗ്രന്ഥശാല:നയങ്ങളും മാർഗ്ഗരേഖകളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നയങ്ങളും മാർഗ്ഗരേഖകളും
ഈ താൾ വിക്കിഗ്രന്ഥശാലയ്ക്ക് ബാധകമായ നയങ്ങളുടെയും മാർഗ്ഗരേഖകളുടെയും പട്ടിക നൽകുന്നു.

നയങ്ങളും മാർഗ്ഗരേഖകളും[തിരുത്തുക]

രചനകൾ[തിരുത്തുക]

കണ്ണി വിവരണം
പകർപ്പവകാശം [നയം] പകർപ്പവകാശനിയമത്തിനു വിധേയമായി വിക്കിഗ്രന്ഥപാലകരുടെ നിയമപരമായ അവകാശങ്ങളും വിലക്കുകളും.
സ്വീകാര്യതാനയം [നയം] ഒരു കൃതി വിക്കിഗ്രന്ഥശാലയിൽ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള മാർഗ്ഗരേഖകൾ.
ശൈലീപുസ്തകം വിക്കിഗ്രന്ഥശാലയുടെ ശൈലീസംബന്ധമായ മാർഗ്ഗരേഖകളും സമ്പ്രദായങ്ങളും.

നിയന്ത്രിതപ്രവേശനം (കാര്യനിർവ്വാഹകർക്കും ചെക്ക് യൂസർമാർക്കും)[തിരുത്തുക]

കണ്ണി വിവരണം
നിയന്ത്രിതപ്രവേശനാധികാരം [നയം] നിയന്ത്രിതപ്രവേശനാധികാരത്തിന്റെ ലബ്ധി, ഉപയോഗം, നഷ്ടം എന്നിവ സംബന്ധിച്ച പൊതുവായ നയങ്ങൾ.
തടയൽ നയം [നയം] ഉപയോക്താക്കളെ തിരുത്തലിൽനിന്ന് തടയുന്നതിനുള്ള പ്രക്രിയകളും ചട്ടങ്ങളും.
മായ്ക്കൽ നയം [നയം] താൾ മായ്ക്കുന്നതിനുള്ള പ്രക്രിയകളും ചട്ടങ്ങളും.
സംരക്ഷണനയം [നയം] ഒരു താൾ തിരുത്തുന്നതിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രക്രിയകളും ചട്ടങ്ങളും.
കാര്യനിർവ്വാഹകർ കാര്യനിർവ്വാഹകരെ തിരഞ്ഞെടുക്കുന്നതിനുള്ള സാമാന്യയോഗ്യതകളുടെ വിവരം.

പലവക[തിരുത്തുക]

കണ്ണി വിവരണം
യന്ത്രങ്ങൾ [നയം] യന്ത്രങ്ങളെ സംബന്ധിച്ച മാർഗ്ഗരേഖകൾ.
അജ്ഞാതോപയോക്താക്കളെ അനുവദിക്കുന്നതല്ല [നയം] പൊതുവോ അജ്ഞാതമോ ആയ പ്രോക്സികൾ ഉപയോഗിച്ച് വിക്കിമീഡിയയുടെ സംരംഭങ്ങളിൽ തിരുത്തൽ വരുത്തുന്നതിൽനിന്ന് ഉപയോക്താക്കളെ തടയുന്നു.