താൾ:GkVI126.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

൧ പ്രിയമുള്ളപുസ്തകം
നിന്നെഎങ്ങിനെസ്തുതിക്കാം
മന്നാനിന്നെതിന്നെണം
നിന്നെപാലുപൊൽകുടിക്കാം
പാപവ്യാധിമരണം
നീക്കാനാകുംഔഷധം

൨ നീകൊടുക്കുംപലിശ
ശാത്താനമ്പുകൾവിലക്കും
നിത്യപടകൂടുന്ന
ശത്രുവിനെനീഅടക്കും
സൎവ്വലൊഹങ്ങളെക്കാൾ
ഉറപ്പുള്ളദെവവാൾ

൩ ഹാകടൽനിന്റാഴത്തിൽ
ഒളിച്ചെച്ചഎത്രമുത്തു
നിങ്കൽനൂണുതെടുകിൽ
മലഎത്രപൊൻകൊടുത്തു
വയൽനിന്റെനൽകതിർ
കൊയ്താൽഇല്ലതിൽപതിർ

൪ ദെവകാറ്റിൽ ആടുന്ന
കെദ്രുകൾനിറഞ്ഞകാട
ഉച്ചവെയിൽആറ്റുന്ന
നിഴലുള്ളപുഷ്പനാട

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/42&oldid=186765" എന്ന താളിൽനിന്ന് ശേഖരിച്ചത്