താൾ:GkVI126.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ചിരിച്ചുചും‌മ്പിച്ചെ
ചുരുക്കംകീഴുല്ലാസം
വിശപ്പുണ്ടാകയാൽ
മെൽകിട്ടുംദ്രവ്യവാസം
നൽമന്നശുദ്ധപാൽ

൨ വിശക്കിൽഅന്നപാനം
തരുംപിതാക്കരം
കീഴ്വാസന്തവസാനം
മെൽവാസന്താരംഭം
ഈരാജ്യെമുമ്പനാകാം
എല്ലാരിലും പിന്നൊൻ
സന്തൊഷത്തൊടുചാകാം
ജീവാഗ്രഹമുള്ളൊൻ

൩ നിന്നെതീൻപണ്ടം ആക്കും
കാരുണ്യത്താലെനാം
വീഞ്ഞപ്പത്തൊടവാക്കും
നുകൎന്നുജീവിക്കാം
സ്വൎഗ്ഗെനിൻപുരത്തൊഴം
എനിക്കുമാംപ്രഭൊ
ഈനാക്കുസ്നെഹആഴം
അളന്നുചൊല്ലുമൊ

൪൧

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/41&oldid=186763" എന്ന താളിൽനിന്ന് ശേഖരിച്ചത്