താൾ:GkVI126.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

സ്നെഹം നിറഞ്ഞവൻ
ദെഹത്തൊടുത്ഭവൻ
ഗെഹത്തിൽപാൎത്തവൻ
സ്തുതിപൊരുൾ

൨ ദാനംപകൎന്നവൻ
മാനംകുറഞ്ഞവൻ
സൎവ്വരാജാ
സകലർജീവിപ്പാൻ
അകലുംഅച്ചനിൽ
പകരുംരക്തവും
പൎവ്വതത്തിൽ

൩ സ്വൎഗ്ഗത്തിൽകെറിയ
മാൎഗ്ഗത്തിൽപിന്നട
ശിഷ്ടകുലം
വെറുവീടില്ലയെ
ചെറുവിട്ടൊടിനാം
കെറുകയെല്ക്കുവാൻ
ഇഷ്ടപരം

൪൦

൧ സലാംപറഞ്ഞിട്ടുണ്ട
നിന്നൊടലൊകമെ
മതിനിൻവെശ്യചുണ്ടു

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/40&oldid=186761" എന്ന താളിൽനിന്ന് ശേഖരിച്ചത്