താൾ:GkVI126.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

തീൎത്താലുംപാപയുദ്ധം
പ്രഭൊ ഭൂലൊകത്തിൽ

൨ വെളിച്ചമിന്നുദിച്ചു
കഴിഞ്ഞുനീണ്ടരാ
പിശാചിനെകെട്ടിച്ച
ആത്മാവിൻരക്ഷിതാ
വൽപെടിനീങ്ങലായി
വിശ്വാസംമണ്ണിൽനിന്നു
പിതാവിൻസ്വൎഗ്ഗത്തിന്നു
കടപ്പാൻവഴിയായി

൩ ഞാൻപാഞ്ഞിടയരൊടും
ആ തൊട്ടിനൊക്കുന്നെൻ
സൽകന്യകാതലൊടും
ഉടൽതടവുന്നെൻ
എൻമാംസം എല്ലും നീ
നിൻരാജ്യനാൾവരട്ടെ
നിൻഇഷ്ടംനടക്കട്ടെ
എങ്ങുംസഭാപതി

൩൯

൧ യെശുപെർക്രിയയും
ശിശുവും വൃദ്ധനും
ശ്രുതിപ്പെട്ടാർ

9.

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/39&oldid=186758" എന്ന താളിൽനിന്ന് ശേഖരിച്ചത്