താൾ:GkVI126.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

നീഅശുദ്ധഎന്നെവെൾ്ക്ക
രക്തംതന്നുകെട്ടുവാൻ
നീപിറന്നദെവനാൻ

൨ ബാലന്മാൎക്കുംഅബ്‌ബാനീ
പെണ്ണുങ്ങൾ്ക്കുംനീചങ്ങാതി
ഭൎത്താവിന്നുജ്ഞാനസ്ത്രീ
സൃഷ്ടിക്കെമനുഷ്യജാതി
ജീവപ്രഭുധൂളിയിൽ
നരപുത്രൻസ്വൎഗ്ഗത്തിൽ

൩ എന്റെഹൃദയത്തിലും
ഇപ്പൊൾനീജനിച്ചുപാൎക്ക
നിന്റെ ജ്ഞാനസ്നെഹവും
പൂൎണ്ണംഎന്റകത്തുവാൎക്ക
നിന്റെ മുഖസാദൃശ്യം
കൂടെഎങ്കൽകാണെണം

൩൮

൧ വന്നെസൽപരദെശി
ദരിദ്രർപാടുവിൻ
പ്രപഞ്ചം എന്നവെശി
പിശാചുംദുഃഖിപ്പിൻ
സന്തൊഷംസ്വൎഗ്ഗത്തിൽ
കളഞ്ഞുദെവക്രുദ്ധം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/38&oldid=186756" എന്ന താളിൽനിന്ന് ശേഖരിച്ചത്