താൾ:GkVI126.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

എന്നെവിടല്ലെസദാ

൩൬

൧ ഹെനിത്യജീവൻഒഴുകുന്നകൂപം
നാംവന്നുനിങ്കൽനിന്നുകൊരുവാൻ
ഒഴിക്കനമ്മിൽജീവനീർസ്വരൂപം
പടച്ചപാത്രംപൂൎണ്ണമാക്കുവാൻ

൨. നീപണിയിച്ചഹൃദയങ്ങൾ്ക്കഎല്ലാം
നിന്നെ കുടിപ്പാൻദാഹമുണ്ടല്ലൊ
വാഗ്ദത്തംഒൎത്തവൎക്കമദ്ധ്യെചെല്ലാം
നിന്റത്ഭുതങ്ങൾകാണിക്കാമല്ലൊ

൩ നീകൺതുറന്നുമനസ്സിന്റെകൎണ്ണം
തിരിച്ചുകെൾപ്പിക്കുന്നവൈദ്യനാം
നീകല്മനസ്സുമാറ്റിനല്ലവൎണ്ണം
നിന്നെതാൻസ്നെഹിപ്പാൻശക്തനാം

൪ നിൻവാക്കിലിഷ്ടംലൊകത്തിൽവെറുപ്പും
സഭയിൽകനിവുംഉണ്ടാക്കുകെ
നമ്മെഭൂലൊകതൂണുംലൊകഉപ്പും
അതിൻവിളക്കുമാക്കിസൃഷ്ടിക്കെ

൩൭

൧ ബെത്ലഹെമിൽ തൊന്നിയ
യെശുശിശുഎന്നെകെൾ്ക്ക
പരിശുദ്ധപുരുഷ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/37&oldid=186754" എന്ന താളിൽനിന്ന് ശേഖരിച്ചത്