താൾ:GkVI126.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ശിഷ്യരുംഇപ്പൊൾഉടുത്ത
താഴ്ചതെജസ്സിന്നുവെർ
മുൻമരിച്ചു-പിൻഭരിച്ചു
കൊള്ളുംമാൎഗ്ഗംഅത്രെനെർ

൩൫

൧ യെശുവെഞാൻവിടുമൊ
ആയവന്നുലൊകത്താരിൽ
തുല്യൻവെറിട്ടൊനുണ്ടൊ
ദിവ്യപൂൎണ്ണതമറ്റാരിൽ
ലക്ഷംനിധികൾഉണ്ടെ
യെശുപൊലെഒന്നില്ലെ

൨ സ്വൎഗ്ഗത്തിൻപ്രകാശത്തുൾ
യെശുവെകൂടാതെയെതു
യെശുവെളിച്ചപ്പൊരുൾ
യെശുതാൻആനന്ദഹെതു
ജീവന്റെപ്രകാശമാർ
യെശുവിന്റെമുഖംപാർ

൩ ജീവൻപൊംകിടക്കയിൽ
യെശുമാത്രംഎന്റാശ്വാസം
ന്യായവിധിനെരത്തിൽ
ആത്മാവിന്നുഎന്തവാസം
യെശുനിന്നെഞാൻവിടാ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/36&oldid=186752" എന്ന താളിൽനിന്ന് ശേഖരിച്ചത്