താൾ:GkVI126.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

മാറാതെനില്ക്കും ഞാൻ ഇതിൽ

൩൪

൧ ക്രിസ്തുപെർധരിച്ച ജാതി
പ്രഭുവിന്റെ പിന്നട
ദൈവപുത്രനുൾഅനാദി
കാലത്തിങ്കൽതൊന്നിയ
മനഃപൂൎവ്വം
നിങ്ങളിൽകാണ്മാനുണ്ടൊ

൨ ദെവരൂപത്തിൽ വന്നിട്ടും
ദെവജാതൻഎങ്കിലും
ലൊകരാൽതനിക്കകിട്ടും
ഒജസ്സുംമഹത്വവും
കൊള്ളപൊലെ
ചെൎത്തുകൊണ്ടിട്ടില്ലല്ലൊ

൩ തന്റെതെജസ്സൊക്കമൂടി
വന്മതാഴത്തിമാംസത്തിൽ
അവമാനത്തൊടുംകൂടി
ദാസനായ്തൻദാസരിൽ
ക്ക്രൂശെയൊളം
താണുവീണുവന്നല്ലൊ

൪ ആകയാൽപിതാകൊടുത്ത ഊൎദ്ധ്വലൊകംശ്രെഷ്ഠപെർ


8

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/35&oldid=186750" എന്ന താളിൽനിന്ന് ശേഖരിച്ചത്