താൾ:GkVI126.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

൨ സിംഹാസനത്തിരുന്ന
ഈആണ്ടുകൾ എല്ലാം
ഭൂവിധിക്കവരുന്ന
ന്യായാധിപൻനിയ്യാം
നിന്റിഷ്ടമാംക്ഷമിക്ക
സാത്തൻആദാമ്യൎക്കും
നിന്നെപരിഹസിക്ക
നടപ്പായെവരും

൩ എനിക്കൊനീസമീപം
വന്നെത്തിസൽപ്രഭൊ
ഉള്ളിൽകത്തിച്ചദീപം
മാറ്റാൻകെടുക്കുമൊ
നിൻസ്നെഹനിത്ത്യത്താലെ
നീദ്രൊഹിസൈന്യത്തെ
ജയിക്കുംആകയാലെ
നാമുംപൊറുക്കാമെ

൩൩

൧ നങ്കൂരംപറ്റികൊണ്ടിരിക്കും
നിലത്തുവന്നുനില്ക്കുന്നാർ
ഭൂപാപംഒക്കെയുംവഹിക്കും
കാഞ്ഞാട്ടിനെകൈക്കൊള്ളുവാർ
എല്ലാറ്റിൽമാറ്റംവരുകിൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/34&oldid=186748" എന്ന താളിൽനിന്ന് ശേഖരിച്ചത്