താൾ:GkVI126.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ചാവഴിഞ്ഞുടൻവിടും-ഹല്ലെലൂയാ

൨ പ്രാണനുള്ളൊൻചത്തൊരിൽ
കാണുന്നില്ലുണ്ടെതുകിൽ
തെടുന്നൊരെദൂതന്മാർ
പെടിപ്പിച്ചുറപ്പിച്ചാർ-ഹല്ലെലൂയാ

൩ എമ്മയൂസ്സിൽരണ്ടു പെർ
ചെമ്മയാക്കിനിന്റെനെർ
നൂതനാത്മാവിന്റെചെൽ
ഊതാചാൎയ്യശിഷ്യർമെൽ–ഹല്ലെലൂയാ

൪ ഹൊമംതീൎന്നെന്നറിവാൻ
ഥൊമാതൊട്ടുനൊക്കിയാൻ
ഞാൻകാണാതറിയുന്നെൻ
താൻ വിളിച്ചാൽതൊടുവെൻഹല്ലെലൂയാ

൩൨

൧ എല്ലാരുംനിന്നെ വിട്ടാൽ
ഞാൻ വിടുമാറുണ്ടൊ
ഭൂലൊകർചിരിച്ചിട്ടാൽ
നിന്നെമറക്കാമൊ
എനിക്കായിട്ടദീനം
നിണക്കപ്രാപിച്ചെ
ഇപ്പൊഴുംസ്നെഹഹീനം
ഞാൻആകുമാറില്ലെ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/33&oldid=186746" എന്ന താളിൽനിന്ന് ശേഖരിച്ചത്