താൾ:GkVI126.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

താൻജ്യെഷ്ഠൻആകയാൽ
പുത്രാത്മാആങ്ങളൂടെ
അബ്‌ബാവിളിക്കുകെ
കണ്ണീർതന്നൊടുംകൂടെ
നമ്മിൽഞറങ്ങുകെ

൩൦

൧ മനുഷ്യനാക്കുസ്നെഹത്തിൻ
ആദ്യന്തം വിസ്തരിക്കുമൊ
മിണ്ടാതെല്ലാരുംതൊഴുവിൻ
ജയിക്കനീ സൎവ്വപ്രഭൊ
നീഎല്ലാഹൃദയങ്ങളെ
നിണക്കുവശമാക്കുകെ

൨ ഇടവിടാതെനാമിതിൽ
ശ്രമിച്ചന്വെഷിക്കണമെ
നീയിത്രെസ്നെഹംകാട്ടുകിൽ
നിണക്കുംകാട്ടാംഎങ്ങിനെ
ഒടുക്കുംസൎവ്വശിഷ്യന്മാർ
നിന്റഗ്നികൊണ്ടകത്തുവാർ

൩൧

൧ ഇന്നുത്ഥിച്ചുമെശിയാ
ഛിന്നഭിന്നംപാപരാ
കാവൽമൂടിമുദ്രയും

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/32&oldid=186744" എന്ന താളിൽനിന്ന് ശേഖരിച്ചത്