താൾ:GkVI126.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

കൈകൊൾ്കനിത്യാചാൎയ്യ
കറയില്ലാത്തഭാൎയ്യ
കൃപയരുളിചെയിഒയെശു

൩ എൻകുഴിയിൽനീകൂടി
എൻജ്യെഷ്ഠഭാവംകാട്ടി
എൻദ്രൊഹംഒക്കമൂടി
എൻപ്രതിയെനീആട്ടി
എന്നിനിനിത്യംപാടാം
നീദൈവത്തിൻകുഞ്ഞാടാം
കൃപയരുളിചെയിഒയെശു

൨൯

൧ പിതാവെനിന്റെദാനം
സ്തുതിക്കന്യായമാം
നിന്നൊടപുത്രസ്ഥാനം
എല്ലാൎക്കുംപ്രാപിക്കാം
അതിന്നായാദ്യജാതൻ
മരത്തിൽതൂങ്ങിയാൻ
കിഴിഞ്ഞൂസൎവ്വനാഥൻ
തൻദാസൎക്കടിയാൻ

൨ ആനസരെത്തെതച്ചൻ
തൻഅബ്‌ബാവിളിയാൽ
പിതാവുംഞങ്ങൾ്ക്കച്ചൻ


1.

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/31&oldid=186742" എന്ന താളിൽനിന്ന് ശേഖരിച്ചത്