താൾ:GkVI126.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

മഹത്വംഅവസാനം
മുൻചാവുജീവൻപിൻ

൨ ഈലൊകർപരിഹാസം
പെടിപ്പിക്കരുതെ
നമുക്കാംസ്വൎഗ്ഗവാസം
അവൎക്കപുകയെ
ജഡംസ്വഭവവും
അവൎക്കദെവലൊകം
ശിഷ്യന്മാൎക്കത്രെശൊകം
ചിരിപ്പുപിൻവരും

൨൮

൧ ഹാദൈവത്തിൻകുഞ്ഞാടു
മരത്തിൽതൂങ്ങിയൊനെ
അസൂയനിന്ദപാടു
പൊറുത്തുമരിച്ചൊനെ
നീപെറിഎല്ലാപാപം
അല്ലാഞ്ഞാൽപറ്റുംശാപം
കൃപയരുളിചെയിഒയെശു

൨ ദുൎദ്ദീനത്തെനീഛെദം
ചെയ്വാൻനിൻരക്തസാരം
ഒഴുക്കിതന്നഭെദം
ചൊല്ലറ്റഉപകാരം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/30&oldid=186740" എന്ന താളിൽനിന്ന് ശേഖരിച്ചത്