താൾ:GkVI126.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

സാത്താൻപൊരിന്നായ്വന്നെ
സൽപ്രകാശത്തായുധം
അന്ധകാരപാരണം

൩ ഭയംവെണ്ടശിഷ്യനെ
പാപഹൃദയമുണ്ടെ
സൎപ്പത്തെചതക്കുവാൻ
യെശുക്രൂശിൽതൂങ്ങിയാൻ

൪ ഭയംവെണ്ടശിഷ്യനെ
അച്ചൻനിന്നെശിക്ഷിച്ചെ
തന്റെശുദ്ധിക്ഷമയും
നിന്റെഅംശമായ്വരും

൫ ഭയംവെണ്ടശിഷ്യനെ
രക്ഷനാൾസമീപ്പിച്ചെ
ശത്രുസൈന്യംകളയും
നിത്യംനീസന്തൊഷിക്കും

൨൭ ൧ ഇതാവന്നസ്തമാനം
ഇക്കാട്ടിൽനില്ക്കാമൊ
സീയൊനിൽനിത്യസ്ഥാനം
ആരങ്ങുപൊകുന്നൊ
എന്നൊടുവരുവിൻ
ചുരുക്കമാംപ്രയാണം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/29&oldid=186737" എന്ന താളിൽനിന്ന് ശേഖരിച്ചത്