താൾ:GkVI126.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ശക്തികൌശലംഒക്കനീചെൎക്കെണം
ഈയുദ്ധത്തിൽആർനില്ക്കും

൨ മനുഷ്യശക്തിനഷ്ടമായി
ഈസൃഷ്ടിസൈന്യംതൊറ്റു
ഹെദൈവഭുജംദെവവായി
ക്രീസ്തെനീനമ്മെപൊറ്റു
യഹൂദാസിംഹംനീദാവീദിൻസന്തതി
ഇഗൊലിയത്തെജയിച്ചുകൊല്ലുകെ
സഭാഗംഭീരംപാടും

൩ പിശാചംമെലുംങ്കിഴെല്ലാം
നിറഞ്ഞൂവായിതുറന്നൂം
നിന്നാലുംപെടികളകാം
ജയിക്കുംഇന്നുംഅന്നും
എന്നെക്കുംഅധിപൻകുഞ്ഞാടായവൻ
സ്വരക്തംകൊണ്ടല്ലൊഅവൻജയിച്ചഹൊ
പടെക്കീവാക്കുപൊരും

൨൬ ൧ ഭയംവെണ്ടശിഷ്യനെ
സ്വൎഗ്ഗത്തെക്കമാൎഗ്ഗമെ
ദുൎഗ്ഗമമായ്തൊന്നിട്ടും
ക്രീസ്തുവഴികാണിക്കും

൨ ഭയംവെണ്ടശിഷ്യനെ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/28&oldid=186735" എന്ന താളിൽനിന്ന് ശേഖരിച്ചത്