താൾ:GkVI126.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

൨ ഈദെശത്തിങ്കൽകാരിരുൾ
എൻജന്മഭൂമിസ്വൎഗ്ഗത്തുൾ
അങ്ങൊട്ടെന്നെകടത്തുവാൻ
നിന്നെക്കാൾആർസമൎത്ഥവാൻ

൩ പുൾകൂട്ടിൽകുഴിയിൽനരി
എന്നെരക്ഷിപ്പാൻഭൂപതി
ഇറങ്ങിസ്ഥാനംവീടുപായി
ഇല്ലാത്തപരദെശിയായി

൪ അതാൽഅന്യന്റെഹൃദയം
നിണക്കശെഷംജ്ഞാപിതം
കണ്ണീർകരച്ചൽആലസ്യം
ഇവയിലുംപരിചയം

൫ ഹെതൊഴർബദ്ധപ്പെടുവിൻ
കനാനിൽനാംകടന്നപ്പിൻ
എല്ലാൎക്കുംമുന്നടന്നആൾ
ഒരുക്കുംമാകൂടാരനാൾ

൨൫

൧ വൽകൊട്ടയായുധങ്ങളും
ആരെന്നാൽദൈവംതന്നെ
ഞരിക്കങ്ങൾഎല്ലാറ്റിലും
രക്ഷിപ്പാൻഅവൻവന്നെ
പാതാളരാജാപടകൂട്ടിവാ


6.

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/27&oldid=186733" എന്ന താളിൽനിന്ന് ശേഖരിച്ചത്