താൾ:GkVI126.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

എങ്കൽഇടുകപ്രഭൊ

൨ ചെൎത്തെടുത്തപാപഭാരം
നീഇറക്കികളഞ്ഞാൽ
നിന്നെവിട്ടവ്യഭിചാരം
ക്ഷമിച്ചിട്ടമാറ്റിയാൽ
ഞാനുംനിണക്കിഷ്ടവൊളം
പിന്നെചെല്ലാംയുദ്ധത്തിൽ
ശാത്താൻമാംസവുംഭൂഗൊളം
തൊല്പിക്കാംനിൻകൊടിയിൽ

൩ ഞാൻ ശ്മശാനത്തിൽകിഴിഞ്ഞാൽ
നിൻശവത്തെഒൎക്കുന്നെൻ
ഉള്ളമെനീകെട്ടഴിഞ്ഞാൽ
അബ്‌ബകൈയിൽഎല്പിപ്പെൻ
മാംസത്തെപൊടിക്കകീടം
എഴുനീല്ക്കുംനാൾ വരും
ഒരൊവീരന്നൊർ കിരീടം
സൈന്യത്തെല്ലാം സ്തുതിയും

൪൩

൧ ദെവശുദ്ധാത്മാ
മെവികൊൾ്വാൻവാ
മാംസമായെ നിത്യമാട്ടി
കൺകാണാത്തസത്ത്യംകാട്ടി

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/44&oldid=186769" എന്ന താളിൽനിന്ന് ശേഖരിച്ചത്