താൾ:GkVI126.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

താഴ്മയുള്ളൊരെ
വാഴിക്കെണമെ

൨ ചത്തൊർഉള്ളത്തിൽ
കത്തിച്ചൂതുകിൽ
കാറ്റെനിന്നാൽഅഗ്നിസ്നാനം
ശുദ്ധവാക്കെടുക്കുംജ്ഞാനം
വാൾനീവെട്ടുകെ
നാൾഉദിക്കുകെ

൩ സ്നെഹംസൃഷ്ടിക്കെ
ദെഹംനിണക്കെ
ഇഷ്ടവാസമായിരിപ്പാൻ
ശിഷ്ടപാപത്തെ ജയിപ്പാൻ
കാവുപൊൽപിടി
നാവു–കൺ–ചെവി

൪ ബീജശക്തിയിൽ
നീചനൂടെനിൻ
മതിഎന്നിൽനിന്നാശ്വാസം
ചാവെവാവാപരിഹാസം
ലൊകത്തിൽഭയം
ശൊകത്താൽജയം

൪൪

൧. ആദംജന്മമായിപിറന്ന

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/45&oldid=186771" എന്ന താളിൽനിന്ന് ശേഖരിച്ചത്