താൾ:GkVI126.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ശാപമൃത്യുല്പന്നന്മാർ
നിങ്ങളിൽകൃപാസമ്പന്ന
ദെവമക്കളായതാർ
ആന്യജാതൻകൈപിടിച്ചു
അവൻരക്തസ്നാനത്തുൾ
കൂടിചത്തൊൎക്കായിലഭിച്ചു
പുനൎജ്ജന്മത്തിൻപൊരുൾ

൨. ആത്മദെഹംഒക്കപുക്കു
പാപം എന്ന ദുൎവ്വിഷം
ദെവസാദൃശ്യനുറുക്കു
ഒന്നെപാപബൊധകം
ദൂരെവെളിച്ചംകണ്ടിട്ടും
യാത്രക്കായ്ബലംകിട്ടൊ
ദുശ്ശുശ്രൂഷദ്വെഷിച്ചിട്ടും
വിട്ടിട്ടില്ലഫരവൊ

൩. ചെങ്കടൽനിന്നെസ്തുതിക്കാം
വീണ്ടെടുത്തഇസ്രയെൽ
അഗ്നിതൂൺനിന്നാൽജയിക്കാം
നിന്നാൽനില്പാംകരമെൽ
പെട്ടകത്തിൽതിരഘൊഷം
ഇടിശബ്ദംകെട്ടുനാം
പെടിയാഞ്ഞുബഹിർദൊഷം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/46&oldid=186773" എന്ന താളിൽനിന്ന് ശേഖരിച്ചത്