ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
139 ദംഷ്ട്രം വേദം വിയോഗം സോദരൻ വേഗമുള്ളവൻ പിശാചു കണങ്കാല അരപ്രദേശം ഉരൽ ' ഈ പതിനൊന്നു സംജ്ഞകളും മുകുരത്തിലെ സംയുത ഹസ്തങ്ങളാകുന്നു. “വിമതോ ഭ്രമരോ രശ്മി കോപിഷ്ടകങ്കണം ഗ്രീവാംഗദൗനിഷേധാ പതിയുക്താ മുകുരാ നവ ശത്ര രശ്മി ഇവ അസംയുതകുരഹസ്തങ്ങളാണ്. 14. ഭ്രമരം ULD
- തോൾവള
നിഷേധം “ നമിതാ തനീ യസ്യ സ ഹസ്തോ ഭ്രമരാഹ്വയാ ചൂണ്ടുവിരലിന്റെ മദ്ധ്യം അകത്തോട്ടു വളച്ചു ക്കുമ്പോൾ ഭ്രമണമെന്ന മുദ്ര. പിടി ഗരുദ്ഗാനം ജലം ഛത്രം ദന്തികണ്ണാ മനീഷിഭി ഭ്രമരാഖ്യാസ്തു സംയുക്താ ഹസ്താഃ പഞ്ച സമീരിതാ ചിറക്, പാട്ട്, ജലം, കുട, ആനയുടെ ചെവി ഇപ്രകാരം അഞ്ചുപദങ്ങളെ ഇരുകരങ്ങളുമുപയോഗിച്ചും, ഗന്ധർവ്വാ ജന്മഭീതിശ്ച രോദനം നാട്യകോവി ഭ്രമരാഖ്യാ സംയുക്താശ്ച താരസമുദീരിതാഃ ഗന്ധർവ്വൻ, ജനനം, ഭീതി, രോദനം എന്നീ മുദ്രകളെ ഏകഹസ്തത്താലും കാണിക്കേണ്ടതാകുന്നു.