Jump to content

താൾ:Kathakali-1957.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

43 സാദ്ധ്യമല്ല. ഏതായാലും ഇദ്ദേഹം കൊല്ലം ഒമ്പതാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ആളാ ണെന്നതിൽ ഭാഷാസാഹിത്യചരിത്രകാരന്മാർ പ്രായക്കാരായിട്ടാണു കാണുന്നത്. ഏകാഭി സുപ്രസിദ്ധനായി കൊട്ടാരക്കരത്തമ്പുരാനു ശേഷം ത്തിന്ന് ആട്ടക്കഥാകത്താവു പണ്ഡിതാഗ്രേസരനായിരുന്ന ഈ കവിപുംഗവനായിരുന്നു. മഹാഭാരതം ആര്യവും കഥകളെ അടിസ്ഥാനമാക്കി ഇദ്ദേഹം നിർമ്മിച്ച ബകവധം, കല്യാണസൗഗന്ധികം നിവ തക വചകാലകേയവധം, കിമ്മീരവധം, എന്നീ നാല് ആട്ടക്കഥകളും ഭാഷാസാഹി തത്തിനു കഥകളി സംഭാവനചെയ്ത അനർഘരത്നങ്ങ ളായി പ്രശോഭിക്കുന്നു. പ്രസ്തുത കൃതികളുടെ ആവിർ ഭാവം ദൃശ്യകലാപ്രസ്ഥാനത്തിലെ പോലെ തന്നെ സാഹിത്യപ്രസ്ഥാനത്തിലും കഥകളിക്ക് ഒരുന്നതാ നത്തെ സമ്പാദിച്ചുകൊടുത്തു. കഥകളിയുടെ ഉന്നമന ത്തിനുവേണ്ടി യത്നിച്ച കോട്ടയത്തു തമ്പുരാൻ തൻറ കൃതികളുടെ രംഗപ്രയോഗനിർ വ്വഹണത്തിൽ ഉചിതമായ ചില ചിട്ടകൾ ഏപ്പെടുത്തി. കല്യാണസൗഗന്ധികം കഥയിലെ ന “ശസ്തർത്ഥം ശക്രസ്തനൗ ഗതവതിശകുന സ്താദൃശം ഛവൃത്തം സ്മാരം സ്മാരം സമസ്തപ്രതിഭാ പടല ഘസ്മരോഷ്മാ സ ഭീമഃ ബദ്ധാമഷാതിരേക മിത പരിഘയോതിരൂക്ഷാക്ഷികോണം ശ്ചിന്താസന്താ പിതാന്തശ്ശമനസുത മസാവാചമിതാ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/57&oldid=222160" എന്ന താളിൽനിന്ന് ശേഖരിച്ചത്