Jump to content

താൾ:Kathakali-1957.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42 കൂടാതെ കഥകളിക്കു സാഹിത്യം നിമ്മിച്ച പണ്ഡിത കലാകാരന്മാരും ഈ വിഷയത്തിൽ ശാശ്വതമായ സേവ നങ്ങളനുഷ്ടിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രഥമഗണനീയൻ കോട്ടയത്തു തമ്പുരാനാണ്. 9. ആട്ടക്കഥകളുടെ ഉത്ഭവത്തിനുശേഷം സാഹിത്യ വിഷയകമായ അതിന്റെ വളർച്ച ഉണ്ടായത് കൊല്ല കോട്ടയത്തുതമ്പുരാൻ വഷം 900-മാണ്ടിനുമുൻപു ജീവി ച്ചിരുന്ന കോട്ടയത്തുതമ്പുരാൻ കാലത്താണ്. വളരെ പഴക്കമുള്ള വടക്കൻ കോട്ടയം രാജവംശത്തിലെ അംഗമായിരുന്ന ഇദ്ദേഹം മഹാനായ ഒരു കോട്ടയം കേരളവർമ്മയുടെ അനു ജനായിരുന്നുവെന്നും, . ശ്രീമാനനർഘഗുണശാലിതാ പാണാം ഭൂഷായിതോ നിജ കരാത്ത സമസ്ത ജാ കാമപ്രദാനജിത കല്പ മഹീരുഹസ്സ ചിന്താമണിർജ്ജതി കേരള വനാമാ. തദനന്തരജേന നിമ്മിതം തദിലും പാണ്ഡുളവാം കഥാമൃതം സ്വദതേ സ്വതാം ദയാല ദ നാഥാം ഘിപ്പിതാത്മനാം, ത എന്നിങ്ങനെയുള്ള കിമ്മീരവധത്തിലെ വന്ദനശ്ലോക ങ്ങളിൽനിന്നു തെളിയുന്നു. എന്നാൽ കവിയുടെ പേരെ എന്തെന്നോ ഏതു കേരളവർമ്മയുടെ അനുജനാണെന്നോ ഉള്ള വിവരങ്ങൾ അറിയാൻ ഈ ശ്ലോകങ്ങളിൽനിന്നും

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/56&oldid=222103" എന്ന താളിൽനിന്ന് ശേഖരിച്ചത്