Jump to content

താൾ:Kathakali-1957.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

171 13. ലീലായാനം തവയുഗം വാണമാകർണം കുതുകിന പ്രാപ്തിയോ മധ്യാൽ താൽ കേശാദ്വലയവിലസൽ ത്രസ്മാധാവന്ത്വയി ഗജരഥാംഗാ 13. ലീലായാനം = = = = മനോഹരമായ നടപ്പ്; തവകുയുഗം നിന്റെ രണ്ടു മുലകൾ; രോമവല്ലിം രോമാളിയെയും; ദൃഷ്ടാ കണ്ടിട്ടും; വാണീമാകരമ വാക്കിനെ കേട്ടിട്ടും; കുതുകിന = സന്തോഷത്തോടുകൂടി; പ്രാപ്ത വന്തോത്ര ഇവിടെ വന്നവരായ ഗജ - ആന രഥാംഗാഹം ചക്രവാകമെന്നു പേരോടുകൂടിയതു്, സം; മധ്യാൽ മധ്യപ്രദേശത്തിൽ നിന്നും; വാൽ = വപ്രദേശത്തുനിന്നും ; കേശാദ് - തലമുടി യിൽനിന്നും; വലയവിലസത് ചാരു കാച്ചി = വള യിൽ ശോഭിക്കുന്ന മനോഹരമായ ഡയരത്നത്താൽ; ത്രസ്താ = ഭയപ്പെട്ടവരായിട്ടു; ധാവന്തി ഓടുന്നു. S10= ത = സാരം: അല്ലയോ കാ! നിന്റെ ലീലായാനം കണ്ടു ഗജവും കുയുഗം കണ്ടു ചക്രവാകവും; രോമാളി കണ്ട് അപ്പവും ശബ്ദസാമ്യം കേട്ടു തത്തയും ഇണയെന്നു കരുതി സന്തോഷത്തോടെ അടുത്തുവന്നു; എന്നാൽ അര ക്കെട്ടു കണ്ടു സിംഹമെന്നു ഭയന്നു ആനയും; മുഖം കണ്ട് ചന്ദ്രനെന്നു കരുതി വിരഹശങ്കയാൽ ചക്രവാകവും; തല മുടി കണ്ടു് മയിലെന്നു പേടിച്ചു പാമ്പും; കൈവളയിൽ ശോഭിക്കുന്ന ഡയരത്നം കണ്ട് മാർജ്ജാരനേത്രമെന്നു ഭയന്ന് തത്തയും ഓടിക്കളയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/199&oldid=223146" എന്ന താളിൽനിന്ന് ശേഖരിച്ചത്