Jump to content

താൾ:Kathakali-1957.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

170 12. ഗംഗാവത്ത സമാനനാഭി തേ തിർ വിലസദ്വീകരാന്തരാ തന്വീശ്യാമള രോമരാജിഭുജഗീ നിത്യ വസും ഗ്രസതീതി പന്നഗധിയാ 12. ഗംഗാവത്ത്...രാന്തരാത് =3 chocomel യിലെ വഴിക്കു സമാനമായ നാദിയാകുന്ന ശോഭയോടു കൂടിയ പുററിന്റെ ദ്വാരത്തിനകത്തുനിന്നും; കൃശമായ ശ്യാമള രോമരാജി = കറുത്ത രോമാവലിയാകുന്നു; പെൺ പാമ്പ് == നിത്യ പുറത്തുവന്നിട്ട്; തവ വന്ദ ഗ്രസതീതി = നിന്റെ മുഖചന്ദ്രനെ വിഴു ഒന്നു; എന്നിപ്രകാരമുള്ള ; വാഗധിയാ = സർപ്പ ബുദ്ധി നിമിത്തം; പീനസ്തനം സംഗത = തടിച്ച സ്തനങ്ങൾ സംഗതങ്ങളായിരിക്കുന്നു, (ഇടതുന്നു നിൽക്കുന്നു ; ഇതാ ഖാതുമിവ = ഈ വസ്തുത പറയുന്നതിലേക്കെന്നപോലെ ത്വദക്ഷിയുഗളം = നിൻ രണ്ടു കണ്ണുകളും; കണ്ണാന്ത മാശി ശ്രിയ = കണ്ണാന്തത്തെ ആശ്രയിച്ചിരിക്കയോ എന്നു തോന്നും. സാരം: നായികയുടെ നാഭിച്ചുഴിയാകുന്ന പുറിനു ള്ളിൽ നിന്നും കറുത്ത രോമാവലിയാകുന്ന സർപ്പം പുറ ത്തേക്കുവന്നിട്ട് മുഖമാകുന്ന ചന്ദ്രനെ ഗ്രഹിക്കുമെന്നു വിചാ രിച്ചു പീനസ്തനങ്ങൾ രണ്ടും ഒരുമിച്ച് ഇടതുന്നു നിൽ ക്കുന്നു; ഈ വസ്തുത പറയാനോ എന്നു അക്ഷിയുഗളം ചെവികൾക്കു സമീപംവരെ എത്തി യിരിക്കുന്നു. തോന്നുമാറ് mselere og te com daca

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/198&oldid=223145" എന്ന താളിൽനിന്ന് ശേഖരിച്ചത്