333 സ്വജനമണിഞ്ഞിടുന്ന മണിമാലിയിൽ കാ നഖചിതമാ മുർശി തദനു മന്മഥേന ഹി വശീകൃതാപി വിവശീകൃതാ ശരീശാലഭൂഷണം യുവതിമോഹനം ധവളവാഹനം എന്ന പ്രസ്തുത ശ്ലോകത്തിൽ ശരീശകുലഭൂഷണൻ' എന്നും, 'യുവതിമോഹനനെന്നും, ധവളവാഹനനെന്നും അവസാനമായി അ "പാനു'വെന്നുമാണ് നൻ വിശേഷണങ്ങളായി പറഞ്ഞിരിക്കുന്നത്. ഇങ്ങനെ കോട്ടയം കഥകളുടെ രാമണീയകം വണ്ണിക്കുന്നതായാൽ അനവധിയുണ്ട്. ഇനി പ്രസ്തുത കഥകളിലെ സാഹിത്യ ഭംഗിയെപ്പറ്റി അല്പം പറയാം. ഇവയിലെ ശബ്ദാത്ഥാ ലങ്കാരങ്ങളെ സംബന്ധിച്ചു ഈ സാഹിത്യനിരൂപണ ത്തിന്റെ ആദ്യഘട്ടത്തിൽ ചെറുതായി ഒന്നു പ്രതിപാദി ച്ചിട്ടുണ്ട്. എങ്കിലും കോട്ടയം കഥകളിൽ ഇനിയും ചില പ്രധാന ശ്ലോകങ്ങളും പദങ്ങളും സഹൃദയന്മാക്ക് അവശ്യം ശ്രദ്ധേയങ്ങളായി ഉള്ളതിനാൽ അവയേയും കൂടി ഉദ്ധരിച്ചു മാരം വിശദമാക്കാമെന്നു വിചാരിക്കുന്നു. പുരോഹിതം മുനിമുപവി മാസ പുരോഹിതം നിജപവിശ്യ ധർമ്മജ പുരോഹിതപ്രകൃതിരാന ഹസ്തിനാൽ പുരോഹിതപ്രഹിതമുവാച സാഞ്ജലി' “സഭാജനവിരചിതത്സസഭാജന
താൾ:Kathakali-1957.pdf/377
ദൃശ്യരൂപം