Jump to content

താൾ:Kathakali-1957.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

384 പരം തപസ്സമദിഹിതഃ പരന്തപ നാണ ക ചരിനാ ഖല മുനിനാ പരിനാ വനാന്തരേ രമ സ പാവനാന്ത എന്ന കിമ്മീരവധത്തിലേയും നഗരം തരസാ രിനാ ' മാഹർത്രാ കീർത്തി മാതര സാരഥി നാ യുധിനാമന സാദരിണാ സാരസ സാരസ നിവാസഭൂമിം നാളിക നാളീക ശരാരിതാ സാ മാനും മന്ദാര മേവ മൂ എന്ന കാലകേയ വധത്തിലെയും യമക ശ്ലോകങ്ങൾ മനോഭിരാമങ്ങളാകുന്നു. "വിധുരാവിരഭൂൽ പുരോഭവി സ്മിതചന്ദ്രികയാ പ്രഹർഷയൻ ചലദൃഞ്ചുപുടം തമോപഹ എന്ന കിമ്മീരവധത്തിലെ നിഷ്ട പരമ്പര ത രൂപകത്ത ശ്ലോകം പരമാർത്ഥത്തിൽ സഹൃദയന്മാരുടെ ഹൃദയശാരികാസമൂഹത്തിനു യാകുന്നു. ഇതുപോലെതന്നെ, പാൽക്കുഴമ്പുതന്നെ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/378&oldid=223533" എന്ന താളിൽനിന്ന് ശേഖരിച്ചത്