335 സുലളിതപദവിന്യാസം ന ചിരാലങ്കാരശാലിനീ മധുരാ മൃദുലാപി ഗാനഭാവാ ം സൂക്തിരിവാവായ സാവശി വിജയം എന്ന കാലകേയവധത്തിലെ ശ്ലിഷ്ടധാപമയും ഹൃദയാവകമാകുന്നു. കിർമ്മീരവധത്തിലേയും, - കാലകേയവധത്തിലേയും ഏതാദൃശമായ അലങ്കാരശ്ലോകങ്ങളെ തമ്മിൽ താരതമ പ്പെടുത്തി ചില വിമർശകകേസരികൾ കാലകേയവധ ത്തിനു പ്രാഥമ്യം കല്പിക്കാറുണ്ട്. അവരോടു യോജി ക്കുക ഈയുള്ളവനു വിഷമമാണ്. കിമ്മീരവധത്തിലെ ചില പദങ്ങളുടെ രസാനുഗുണമായ ഗാംഭീം നോക്കു കഥകളി ഗ്രന്ഥങ്ങളിൽ അത്തരം വേറെ പദങ്ങൾ കാണുകയില്ല. ഒരു പദം താഴെ ഉദ്ധരിക്കുന്നു. മ്പോൾ ആകെ തേടിയാൽ LO ദൃഷ്ടാന്തമായി നാഗ കേതനൻ തന്റെ നികൃതിയാൽ നാടുപേക്ഷി ച്ചിവിടെ നാഥ, വാഴുന്ന ഞങ്ങളെ കണ്ടാൽ നാണമില്ലയോ തവ? ഹരേ, കൃഷ്ണ എന്നു യുധിഷ്ഠിര മുഖത്തിൽ നിന്നും നിസ്സതമായ ദീന വാക്യത്തെ കേട്ട് ക്രാധാന്ധനായ ഭഗവാൻ ...... ELC Ce ne leuco sim “ചിന്തിച്ചു നീ പരിപന്ഥികളെ ഹൃദി സന്തപിപ്പാൻ കിമബന്ധമാ ഭവ ദന്തി കാണാം സുദർശനവ
താൾ:Kathakali-1957.pdf/379
ദൃശ്യരൂപം