228 ത്തിൽ വെച്ചും നന്ദിഗ്രാമത്തിൽ പാത്ത് രാജ്യം പരിപാലി ക്കാമെന്നു ഭരതൻ തിർപ്പെടുത്തുന്നു. രാമാകയും വഹിച്ചുകൊണ്ടു ഭരതാദികൾ
- mulmasso
ലക്ഷ്മണനോടു കൂടി ശ്രീരാമൻ അത്രിമുനിയുടെ ആ ശ്രമ ത്തിൽ ചെല്ലുകയും വനത്തിൽ താമസിക്കാനിടയായ കാ ങ്ങളെക്കുറിച്ചും, ദശരഥന്റെ ചരമവൃത്താന്തത്തെപ്പറ്റിയും സംസാരിക്കയും, ചെയ്യുന്നു. സുമംഗലിയായി ദീർഘകാലം വാഴുന്നതിനും മഹർഷി സീതയെ അനുഗ്രഹിക്കുന്നു. മാ ഷിയെ വണങ്ങി അനുഗ്രഹാശ്ശിസ്സുകൾ വാങ്ങിയിട്ട് രാമ ലക്ഷ്മണന്മാരും സീതയും കൂടി അനേകം തീരങ്ങൾ സന്ദ ശിക്കുകയും അനന്തരം ദണ്ഡകാര്യത്തിൽ പ്രവേശിക്കയും ചെയ്യുന്നു. ഖരവധം എന്ന രാക്ഷസാദികൾ നിറഞ്ഞ അരണ്യത്തിലെ വാസം ദുഷ്കരമെന്നു സീത ശ്രീരാമനോടു പറയുകയും അരുതൊട്ടും ചിത്തേ മത്തേഭഗമനേ ദേവി എന്നു രാമൻ സമാശ്വസിപ്പിക്കയും ചെയ്യുന്നു. വിരാ ധൻ പുറപ്പാടു്: സീതയെ അപഹരിച്ചു കൊണ്ടു പോകുന്ന വിരാധനെ ശ്രീരാമൻ എതിർക്കുന്നു. ഉടനെ സീതയെ ഉപേക്ഷിച്ചിട്ട് അവൻ രാമലക്ഷ്മണന്മാരെ അപ ഹരിക്കുന്നു. രാമലക്ഷ്മണന്മാരെ വിടണമെന്ന് സിത നിശാ ചരരോടു വിലപിച്ചപേക്ഷിക സ രാമലക്ഷ്മണന്മാർ വിരാധന്റെ ഇരുകരങ്ങളും ദിക്കുന്നു. ശാപമോക്ഷം ലഭിച്ച വിരാധൻ പൂർതിയിൽ തുംബും എന്ന