Jump to content

താൾ:Kathakali-1957.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

227 ഭരതൻ പറയുന്നു. ചതുരംഗസേനയോടും, മന്ത്രിമാരോടും, കുലഗുരുവായ വസിഷ്ഠനോടും കൂടി ഭരതൻ ശ്രീരാമനെ കാണാനായി അയോദ്ധ്യയിൽ നിന്നു പുറപ്പെട്ട് ഗംഗാതട ത്തിലെത്തുന്നു. ഗുഹന്റെ വിചാരം: റാകുന്നു. " “എന്തിതിപ്പോ ഴൊരു ആഘോഷം ഘോരം കേൾക്കാകുന്നു ഇത്യാദി. രാമനെതിരായി ഭരതൻ യുദ്ധത്തിനു പുറപ്പെട്ടിരി ക്കുകയാണെന്നു ധരിച്ച് ഗുഹൻ ഭരതനെ എതിരിടാൻ തയ്യാ യുദ്ധം ചെയ്യാൻ പുറപ്പെട്ടതല്ലെന്നും ശ്രീരാമനെ മടക്കിക്കൊണ്ടുപോകുവാൻ ആണ് താൻ യാത്ര തിരിച്ചി രിക്കുന്നതെന്നും ഭരതൻ ഗുഹനെ പറഞ്ഞു മനസ്സിലാ തൽക്ഷണം ഗുഹൻ ഭരതാദികളെ ഗംഗ കടത്തി വിടുകയും അവർ ഭരദ്വാജാശ്രമത്തിൽ ചെന്നു 920 ഷിയെ സന്ദശിക്കുകയും ചെയ്യുന്നു. ശ്രീരാമൻ ചിത്രകൂട വിവരം ഭരതൻ മുനിയിൽ നിന്നും ത്തിൽ പാർക്കുന്ന ഗ്രഹിക്കുന്നു. ഭരതാദികളെ അകലെ കണ്ടിട്ട്, അവർ തങ്ങളുടെ നിഗ്രഹാം വരികയാണെന്നു വിചാരിച്ച് ലക്ഷ്മണൻ, അവരുമായി യുദ്ധം ചെയ്യുന്നതിനു് ശ്രീരാമൻ അനു വാദം ചോദിക്കുന്നു. ഭരതൻ വരുന്നതു തങ്ങളെക്കാണു അതിലേക്കു മാത്രമാണെന്ന് ശ്രീരാമൻ മറുപടി പറയുന്നു. ഭരതൻ സമീപമെത്തി പിതാവിന്റെ ചരമവ താന്തമറിയിക്കുകയും രാജ്യം പരിപാലിക്കുന്നതിനു മടങ്ങി ച്ചെല്ലണമെന്നും അഭിക്കുകയും ചെയ്യുന്നു. വിസമ്മതിക്കുകയാൽ, രാമപാദുക സിംഹാസന

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/261&oldid=222663" എന്ന താളിൽനിന്ന് ശേഖരിച്ചത്