349 നലമുള്ളാരു നവഗുണപരിമളനെ നളനെന്നൊരു നൃപനെ അവൾ വരിച്ചു. ame dofin ഇത്തരം പ്രയോഗങ്ങൾ നമ്മുടെ പഴയ കവിശ്രേഷ്ഠന്മാ കെല്ലാമുണ്ടായിരുന്നു. ഭാഷാചമ്പു ഗ്രന്ഥങ്ങൾ യാൽ അനവധി ഉദാഹരണങ്ങൾ കാണാം. സ്വാതന്ത്ര യുടെ മറ്റൊരു സാസസംയുക്തമായ കാ: “അപരിഹരണീയവിധിയന്ത്രത്തിരി മൂന്ന് ' ഈ മൂന്നു ' എന്നു പ്രയോഗിക്കേണ്ടതിനുപകരം മുന്നി എന്നാണ് വാർ പ്രയോഗിച്ചിരിക്കുന്നത്. വിശേഷണം വിശേഷ്യത്തിനുമുമ്പെ ഈ നടപ്പ്' എന്നുള്ള വ്യാകരണസൂത്രത്തിനു വിപരീതമാകുന്നു, " ഉണ്ണായി വാസ്തവത്തിൽ സംസ്കൃതവും മലയാളവും ഒരേ ഭാഷയെ ന്നാണു വിചാരം. മാ @ കാട് ഇങ്ങനെ നോക്കുന്നപക്ഷം ഉണ്ണായി വാരെപ്പോലെ സ്വതന്ത്രനായ ഒരു കവി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നു തന്നെ പറയണം. ആട്ടക്കഥാകാരന്മാർ എല്ലാപേരും ശ്ലോകങ്ങൾ സംസ്കൃതത്തിലും, പദങ്ങൾ മണിപ്രവത്തില ചിച്ചിട്ടുള്ളത്. ഉണ്ണായി വാരാകട്ടെ നേരെ അദ്ദേഹത്തിന്റെ ശ്ലോകങ്ങൾ മിക്കതും മലയാളത്തിലും പദങ്ങൾ ഏറിയകൂറും സംസ്കൃതത്തിലു മാണു രചിക്കപ്പെട്ടു കാണുന്നത്. ഇങ്ങനെയൊക്കെയാ ണെങ്കിലും വായുടെ ശ്ലോകങ്ങൾക്കും പദങ്ങൾക്കുമുള്ള മരം ഒന്നു വേറെ തന്നെയാണ്. ശബ്ദാലങ്കാരസുന്ദ
താൾ:Kathakali-1957.pdf/395
ദൃശ്യരൂപം