Jump to content

താൾ:Kathakali-1957.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

350 ങ്ങളായ പദങ്ങൾ നളചരിതത്തിൽ നിരവധിയുണ്ട്. അവ യിൽ ഒന്നുദ്ധരിക്കാം. നവവീരഹമയന്ത്യാം നൈഷധം ചിന്തയന്ത്യാം ജനിൽ വിദമയന്ത്യാം ജാതതാപം വസന്തം വ്യസനമകലെയാവാൻ വീണിരുന്നാശു ദേവാൻ ന്നത് ദാവാന്നാ പൂവാൻ പാവാൻ ഇതുപോലെതന്നെ അത്ഥാലങ്കാരമധുരങ്ങളായ പദങ്ങളും അച്ഛനമായി നളചരിതത്തിൽ സ്ഥലം പിടിച്ചിട്ടുണ്ട്. പ്രീതിപ്രദേസ്മിൻ ഋതുപ്പ സീതപ്രകാശേ നിഷധൗഷധീശേ നിശാന്തശാന്ത തത് ആവിരാസീ ദാന്താമൃതവാങ് മയകൗമുദീയം എന്ന ശ്ലോകം അതിനുദാഹരണമാണ്. ഏവംവിധമായ ശ്ലോകങ്ങളിലെ ചാരത്തിനോടൊപ്പം നളചരിതത്തിലെ പദങ്ങളും ഹൃദയാവകങ്ങളാണ്. നളചരിതം രണ്ടാം ദിവസത്തെ ശൃംഗാരപ്പദം സുപ്രസിദ്ധമാണ്. നായികാ നായകന്മാരെക്കൊണ്ടും പരസ്പരം രതിപ്രാത്ഥനചെയ്യി ക്കുന്ന വിരസമായ ചടങ്ങ് വായർ വിജയകരമായി ഉപ ക്ഷിച്ചിരിക്കുന്നു. “കുവലയവിലോചനേ ബാലേ ഭൂമി കിസലയാധരേ ചാരുശീലേ എന്നിപ്രകാരം നവോഢയായ പത്നിയെ സംബുദ്ധിചെയ്തു "നവയൗവ്വനവും വന്നു നാൾ തോറും വളരുന്നു കളാലാവൃഥാകാലം നി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/396&oldid=223673" എന്ന താളിൽനിന്ന് ശേഖരിച്ചത്