ക്കുന്നു. ക 222 മഹർഷിയോടപേക്ഷിക്കുന്നു. കാണ്മാൻ രാമനു അതിയായ മോഹമുണ്ടാകയാൽ ഇങ്ങോട്ടു വന്നതാണെന്നും മഹർഷി ജനകനെ ധരിപ്പി ത്രൈയംബകത്തെ അസംഖ്യം ഭൃത്യന്മാർ ചേർന്നു ചുമന്നു കൊണ്ടു വന്നു. ബാലനെങ്കിലും ചാത്യമുണ്ട ങ്കിൽ രാമൻ ഈ വില്ലുകുലയേറി മുറിക്കണമെന്നും ജന വിശ്വാമിത്രൻ ആജ്ഞാനുഗ്രഹങ്ങളോടെ രാമൻ ത്രയംബകം നിഷ് പ്ര യാസം കുലയേറി മുറിക്കുന്നു. ശിവചാപം കുല യേറി ഖണ്ഡിക്കുന്നവനും തന്റെ പുത്രിയായ സീതയ നൽകുന്നതാണെന്ന ജനകരാജാവിന്റെ നിശ്ചയമനുസ രിച്ച് സീതാദേവി ശ്രീരാമനെ വരിക്കുന്നു. ജനകനിയോഗ പ്രകാരം ദൂതന്മാർ ദശരഥ സവിധത്തിലെത്തി വൃത്താന്ത മെല്ലാം അറിയിക്കുന്നു. ജനകൻ ക്ഷണപ്രകാരം ദശരഥൻ ഭരതശത്രുഘ്നന്മാരുമൊത്തു മിഥിലാപുരിയി ലെത്തി ജനകനെയും രാമലക്ഷ്മണന്മാരെയും കാണുന്നു. ജനകൻ അഭിഷ്ടപ്രകാരം വിശ്വാമിത്രൻ പൗരോ ഹിത്യത്തിൽ പാണിഗ്രഹണം നടത്തുന്നു. സീതയെ ശ്രീരാ മനും, ജനകപുത്രിയായ ഊർമ്മിളയെ ലക്ഷ്മണനും, രാജാ വിൻറെ സഹോദരപുത്രികളായ മാണ്ഡവിയെയും ശ്രുത കീർത്തിയെയും ഭരതനും, ശത്രുഘ്നനും വിവാഹം ചെയ്യുന്നു. പുത്രിമാരെ പാണിഗ്രഹണം ചെയ്യിപ്പിച്ചശേഷം ദശരഥ നോടൊന്നിച്ചു അവരെ ജനകൻ യാത്രയാക്കുന്നു. വിവാഹാനന്തരം ദശരഥൻ പുത്രന്മാരുമൊന്നിച്ചു അയോദ്ധ്യയും മടങ്ങുമ്പോൾ പരശുരാമൻ ശ്രീരാമനെ മാഗ്ഗതടസ്സം ചെയ്യുന്നു:
താൾ:Kathakali-1957.pdf/256
ദൃശ്യരൂപം