Jump to content

താൾ:Kathakali-1957.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

243 220 95 ഥിയെ ഹനിക്കുകയും ചെയ്യുന്നു. വിഷണ്ണനായി നിൽക്കുന്ന രാവണനെ കണ്ടിട്ട്, യുദ്ധത്തിനു ആവശ്യമുള്ള സന്നാഹ ങ്ങൾ ചെയ്തു വീണ്ടും വരുവാൻ ശ്രീരാമൻ പറയുന്നു. അപമാനിതനായ ദശമുഖൻ കൊട്ടാരത്തിലേക്കു മടങ്ങി ച്ചെന്ന് കുംഭകർണ്ണനെ ഉണർത്താൻ നിർദ്ദേശം നൽകുന്നു. വളരെ സമയത്തെ പരിശ്രമത്തിനു ശേഷം കുംഭകർണ്ണൻ ഉറക്കമെണീറ്റ്, മഹോദരനോട് ഉണത്തിയതിന്റെ കാര ണമന്വേഷിക്കുന്നു. ശത്രുസൈന്യം നഗരത്തെ വളഞ്ഞിന രിക്കുന്ന വിവരവും, രാക്ഷസനാശവും മറ്റും മഹോദരൻ പറഞ്ഞുകേൾപ്പിക്കുന്നു. കുംഭകർണ്ണനും രാവണനും രാമനെ അ നിഗ്രഹിച്ചുവരാൻ രാവണൻ കുംഭകർണ്ണനോടാവശ്യ പ്പെടുന്നു. ഒന്നുകിൽ ജയം, അല്ലെങ്കിൽ മരണം, എന്നു നിശ്ചയിച്ചുകൊണ്ട് കുംഭകർണ്ണൻ വാനരസൈന്യത്തെ ആക്രമിക്കുന്നു. ആദ്യം അംഗദനും അനന്തരം സുഗ്രീവനും കുംഭകർണ്ണനെ എതിർക്കുന്നു. വളരെ നേരത്തെ പോരിനു ശേഷം ശ്രീരാമചന്ദ്രൻ കുംഭകർണ്ണൻ ഓരോ അവയവ ങ്ങളെയും അനുപ്രയോഗത്താൽ മുറിച്ചെറിഞ്ഞുകൊല്ലുന്നു. യുദ്ധാങ്കണത്തിൽ സ്ഥിതിചെയ്യുന്ന രഘുവീരൻ മേൽ ദേവകൾ പുഷ്പവൃഷ്ടി ചെയ്യുന്നു. ഒരു ദൂതൻ പ്രവേശിച്ചു കുംഭകന്റെ മരണവൃത്താന്തം രാവണനെ അറിയി രാവണൻ ദുഃഖം. രാമനെ നിഗ്രഹിക്കാൻ താൻ തന്നെ പുറപ്പെടുന്നുണ്ടെന്നു രാവണപുത്രനായ അതികായൻ പറയുന്നു. അതികായനോടുകൂടി മത്തൻ, ഉന്മത്തൻ, നരാന്തകൻ തുടങ്ങിയ രാക്ഷസവരരെയും രാവ ണൻ യുദ്ധക്കളത്തിലേക്കു നിയോഗിക്കുന്നു. alio 200

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/279&oldid=223578" എന്ന താളിൽനിന്ന് ശേഖരിച്ചത്