Jump to content

താൾ:Kathakali-1957.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

88 58 താടിയാകുന്നു. ചുവന്ന താടിക്ക് താടിവച്ചുകെട്ടുന്നതിനു പുറമേ മുഖത്തു കണ്ണിനു ചുറ്റും കറുപ്പും അതിനു താഴെ ചുവപ്പും 7 നിറങ്ങളിൽ ചായം തേച്ചിരിക്കും. ചുവപ്പും കറുപ്പും വേർതിരിക്കുന്ന ഭാഗത്ത് ചുട്ടിയിട്ട് കടലാസു അരി കത്രിച്ചുവച്ചു പിടിപ്പിക്കും. സിനുപകരം മുൻകാലങ്ങളിൽ കിടതു കൂർപ്പിച്ചു വെട്ടി നിരത്തിവയ്ക്കുകയായിരുന്നു പതിവ്. കടലാ താടിയിൽ, വെള്ളത്താടിയെന്നും കറുത്ത താടിയെന്നും രണ്ടുവിഭാഗങ്ങൾകൂടിയുണ്ട്. ഹനുമാൻ, ശകുനി മുതലായ വർക്കു വെള്ള ത്താടിയാണ്. എന്നാൽ മുഖത്തു തേപ്പ്, കിരീടം മുതലായവയിൽ ഈ വേഷങ്ങൾ തമ്മിൽ വ്യത്യാ ഹനൂമാൻ, വിവിദൻ മുതലായവരുടെ വേഷ സമുണ്ടു്. ത്തിനു വട്ടമുടിയെന്നും പറയുന്നു. ഇത് കിരീടത്തിൻറ സ്ഥാനത്തും തലയിൽ വച്ചുകെട്ടുന്ന മുടിയുടെ ആകൃതിയെ ആസ്പദമാക്കി പറയുന്ന പേരാകുന്നു. വാനരസഹജമായ ചേഷ്ടകളെ പ്രദർശിപ്പിക്കുതിനും തദനുസരണമായി രസം നടിക്കുന്നതിനും യോജിച്ചവിധത്തിലാണ് ഹനൂമദാദി വേഷങ്ങളുടെ മുഖത്തുതേ ത്. ഇതിൽ ഏറിയ ഭാഗവും ചായില്യം ഉപയോഗിച്ചുള്ള ചുവപ്പുത തന്നെ. മഷിയും, പച്ചമനയോലയും കുറെശ്ശെ വേണ്ടിവരും. വിവിദന, വന പാലകൻ ആദിയായവർക്കു് മുഖത്തു തേയുന്ന പ്രകൃതവും പട്ടിയും ഹനുമാൻറതുപോലെ തന്നെയെങ്കിലും മുഖത്തു ചുവപ്പിനുപകരം കറുപ്പുനിറം കൂടുതലായി ഉപയോഗി ഈ വേഷങ്ങൾ തീർക്കുന്നതിലും ചുട്ടിക്കാരനു ക പങ്കുണ്ട്. കാട്ടാളന്മാരുടെ വേഷമാണു കറുത്ത കലിക്കും കറുത്ത താടിയാണ്. താടിയിലുൾപ്പെടുന്നതു് . MLOLA cacob Core

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/102&oldid=222250" എന്ന താളിൽനിന്ന് ശേഖരിച്ചത്