3
മനുഷ്യനു പ്രയോജനകരങ്ങളാണെന്നതിനു സംശയമില്ല.
പ്രയോജനരഹിതമായ ഒരു കായ്യത്തിലും മനുഷ്യൻറ
മനസ്സു പ്രവർത്തിക്കുക സ്വാഭാവികമല്ലല്ലോ.
നിമ്മാണം, വസ്ത്രനിർമ്മാണം, പാചകവിധി തുടങ്ങിയവ
പ്രായോഗികകലകളില്ല, നൃത്തം, നൃത്യം,
നൃത്യം, സംഗീതം,
ചിത്രമെഴുത്ത്, ശില്പവേലകൾ ആദിയായവ ലളിതകലക
ളിലും ഉൾപ്പെടുന്നു.
ലളിതകലകളെ സാമാന്യമായി ദൃശ്യമെന്നും, ശ്രാവ
മെന്നും രണ്ടു തരത്തിൽ വിഭജിക്കാം.
03103
ആസ്വാദ്യകരങ്ങളാകുന്നവ
ദൃശ്യകലകളിൽ കവി കഥാ
മനസ്സിനും ആനന്ദത്തെ പ്രദാനം ചെയ്യുന്നവയാണു ദൃശ്യ
കലകൾ ; ശ്രോത്ര മാറ്റേണ
ശ്രാവ്യകലകളും ആകുന്നു.
പാത്രങ്ങളെ രംഗത്തു പ്രവേശിപ്പിച്ചു അവരെക്കൊണ്ടു പറ
യിപ്പിക്കയും, അഭിനയിപ്പിക്കയും ചെയ്യുന്നു. ശ്രാവ്യത്തിൽ
കഥാപാത്രങ്ങളുടെ രംഗപ്രവേശം ഉണ്ടാകുന്നില്ല; ശ്രവണ
പ്രധാനം തന്നെയാണു ശ്രാവ്യകലകൾ. സംഗീതം, കവി
താപാരായണം മുതലായവ ഇതിനുദാഹരണമാണ്.
ദൃശ്യകലാശാഖയെ നാട്യം, നൃത്തം, നൃത്യം എന്നി
ങ്ങനെ മൂന്നും ഇനങ്ങളായി ശാസ കാരന്മാർ വിഭജിച്ചി
ദൃശ്യകലകൾ
രിക്കുന്നു. ദൃശ്യകലാശാസ്ത്രത്തെക്കുറിച്ച്
പലരും ഗ്രന്ഥങ്ങൾ നിമ്മിച്ചിട്ടുണ്ടെങ്കിലും
ഏററവും സമാദരണീയമായിട്ടുള്ളത്.
സാരിയായ അഭിനയരീതി ഇന്നു കഥകളിയിൽ മാത്രമേ
ഏറെക്കുറെയെങ്കിലും ദർശിക്കാനുള്ളു.