ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

123

അസംയുതഹസ്തങ്ങൾ

പതാകസ്ത്രിപതാകോƒൎദ്ധ‍പതാകഃ കൎത്തരീമുഖഃ മയൂരശ്ചാൎദ്ധചന്ദ്രശ്ചാപ്യരാളഃ ശുകതുണ്ഡകഃ മുഷ്ടിഃ ശിഖരസൂചീചിത്രിലിംഗശ്ചകപിത്ഥകഃ കടകഃ കുടിലോ ബാലചന്ദ്രഃ സൎപ്പശിരസ്തഥാ മൃഗശീർഷശ്ചമുകുളോ ബാണഹസ്തോ നിരീക്ഷണഃ ചതുരഃ സിംഹഹംസാസ്യ‌ൗസംദംശോഹംസപക്ഷകഃ ലാംഗൂസ്താംമ്രചൂഡോൎണ്ണൗ പത്മകോശോƒലപല്ലവഃ പ്രാലംബോ ഭ്രമരശ്ചൈവ ത്ര്യുന്നതശ്ചതുരുന്നതഃ പൂൎണ്ണഃ ശിലീമുഖോഭദ്രോƒദ്വേഷ്ടിതാവപവേഷ്ടിതഃ അസംയുതകരാസ്താവത് ചത്വാരിംശത് പ്രകീർത്തിതാഃ

1. പതാകം 14. കടകാമുഖം
2. ത്രിപതാകം 15. കുടിലം
3. അൎദ്ധപതാകം 16 ബാലചന്ദ്രം
4. കൎത്തരീമുഖം 17. സൎപ്പശിരസ്സു്
5. മയൂരം 18. മൃഗശിരസ്സു്
6. അൎദ്ധചന്ദ്രം 19. മുകുളം
7. അരാളം 20. ബാണം
8. ശുകതുണ്ഡം 21. നിരീക്ഷണം
9. മുഷ്ടി 22. ചതുരം
10. ശിഖരം 23. സിംഹാനനം
11. സൂചി 24. ഹംസാസ്യം
12. ത്രിലിംഗം 25. സംദംശം
13. കപിത്ഥം 26.ഹംസപക്ഷം
"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/141&oldid=238626" എന്ന താളിൽനിന്ന് ശേഖരിച്ചത്