Jump to content

താൾ:Kathakali-1957.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരം പശ 249 ഭോജനരികും എന്നു ദ്രൗപദി മറുപടി പറയുന്നു. അക്ഷയപാത്രത്തിൽ പറി പിടിച്ചിരുന്ന ഒരു ശാകപത്രം എടുത്തു ഭുജിച്ചു ശ്രീകൃഷ്ണൻ മറയുന്നു. ഭഗവാൻ സംതൃപ്തിയെ പ്രാപിച്ചപ്പോൾ തനിക്കും ശിഷ്യന്മാർക്കും ഊണു കഴിച്ചപോലെ തൃപ്തി ഭവിക്കയാൽ ദുർവ്വാസാവ് പാണ്ഡവരെ അനുഗ്രഹിച്ചു, യാത്രയാകുന്നു. ശാർദ്ദൂലൻ തിരപ്പുറപ്പാട്. വനത്തിൽ ആഗത പാണ്ഡവന്മാരെ ശാർദ്ദൂലൻ ഭക്ഷിക്കാനടുക്കുന്നു. അജ്ജുനൻ ശാർദ്ദൂലനെ എതിർത്തു സംഹരിക്കുന്നു. ഭാ രായ മരണവൃത്താന്തമറിഞ്ഞു ശാർദ്ദൂലപതിയായ സിംഹികയെന്ന രാക്ഷസി വിലപിക്കുന്നു. പ്രതീകാ രാം പാഞ്ചാലിയെ പാണ്ഡവരിൽ നിന്നും തട്ടിക്കൊണ്ടു അവൾ തീരുമാനിക്കുന്നു. ലളിതാവേഷം ധരിച്ചു ഗണികയെന്ന നാമത്തോടുകൂടി ആ രാക്ഷസി അസാന്നിദ്ധ്യത്തിൽ പാഞ്ചാലിയെ സന്ദർശിച്ചു സൂത്രത്തിൽ ദൂരത്തേക്കാനയിക്കുന്നു. എന്നി മിത്തങ്ങൾ ദർശിക്കയാൽ ദ്രൗപദി മടങ്ങിപ്പോകാൻ ലളിതവേഷം ഉപേക്ഷിച്ചു ഭയങ്കരാകൃതി പാണ്ഡവന്മാരുടെ ധരിച്ച ആ രാക്ഷസിയുണ്ടോ ദ്രൗപദിയെ വിട്ടയയ്ക്കുന്നു. പെട്ടെന്നങ്ങു ഗമിക്കാനും പുന രിരൊടൊത്തു രമിക്കാനും ഇനി ഒട്ടുമയച്ചിടുമോ ഞാനും ... ... എന്നിങ്ങനെ അവൾ അട്ടഹസിക്കുകയും, ദ്രൗപദി വിലപിക്കുകയും ചെയ്യുന്നു. സഹദേവൻ പ്രവേശിച്ച

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/285&oldid=223584" എന്ന താളിൽനിന്ന് ശേഖരിച്ചത്