4. ശചീവല്ലഭ് 164 ഭുജാനാഥഃ = ഇന്ദ്രാണിയുടെ ഭർത്താവും ദേവന്മാരുടെ നാഥനും ആയ കുശലീ കിം = എന്റെ പിതാവ് സുഖവാനായിരിക്കുന്നോ മാതാ പുലോമാ കുശലിനി കിം=അമ്മയായ ഇന്ദ്രാണിക്കും സുഖമാണോ; സൂനം ജയന്തഃ = പുത്രനായ മന്തൻ; തയോ = അവരുടെ പ്രീതിം കുരുതേ വാ പ്രീതിയെ ചെയ്യുന്നില്ലേ; തീക്ഷണവിധേ - അവരെ കാണുന്ന വിഷയത്തിൽ; ചേതസ്സുമുത'കണ്ഠതേ = മനസ്സ് ഉത്കണ്ഠ യോടുകൂടിയിരിക്കുന്നു. ഹേ സൂ ത്വം = നീ ആശു രഥം ചോദ്യ തെളിക്കുക; മാതൽ വയം ദിവം മാത, നമുക്ക് ദേവലോകത്തേക്കു അല്ലയോ സൂത വേഗത്തിൽ രഥം യാമം = അല്ലയോ പോകാം. സാരം: അല്ലയോ മാത, ദേവന്മാരുടെ നാഥനും ശമീപതിയുമായ പിതാവിനു സുഖം തന്നെയോ? മാതാവായ ഇന്ദ്രാണിദേവിയും സുഖമായിരി കുന്നോ? അവരുടെ ശുശ്രൂഷചെയ്ത് പുത്രനായ ജയന്തൻ അവർക്കു സന്തോഷകരമായിതന്നെ വർത്തിക്കുന്നില്ലേ? അവരെയൊക്കെ കാണുന്ന വിഷയത്തിൽ എനിക്കു അതി യായ ഉത്കണ്ഠയുണ്ട്. നീ ക്ഷണത്തിൽ തേരു തെ ച്ചാലും നമുക്ക് ദേവലോകത്തേയും പോകാം. 5. ബകന്റെ ക്കള മായി ആട്ടത്തിനു പതിവിൻ പടിയുള്ള ഭോജ്യവസ്തു ബകവനത്തിൽ പ്രവേശിച്ച ഭീമസേനൻറ
താൾ:Kathakali-1957.pdf/192
ദൃശ്യരൂപം