343 എന്ന ശയ്യാഗുണത്തിന്റെ ലക്ഷണം സമ്പൂണ്ണമായി പ്രസ്തുത ശ്ലോകത്തിൽ കളിയാടുന്നു. അശ്വതിതിരുനാൾ തമ്പുരാൻ രസാനുഗുണമായ ഭാഷ പ്രയോഗിക്കുന്നതിൽ അതിനൈപുണ്യം ഉണ്ടായിരുന്നു എന്ന വസ്തുത അവി ടം രണ്ടാട്ടക്കഥകളിൽ കാണുന്ന പ്രാകൃതപ്രയോഗം കൊണ്ട് അനുമാനിക്കാം. അംബരീഷ് ചരിതത്തിലെ സംസ്കാരഹീനന്മാരായ യവനന്മാരുടെ പട്ടം നോക്കുക ചാവഗുണഘോസോ സുണിയി ഗോപുരേ പാ ഇത്യാദി. അതുപോലെ തന്നെ, ത ശത്തുനാശം ഗുണാം...എന്നു തുടങ്ങുന്ന പുത നാമോക്ഷത്തിലെ കംസകിങ്കരന്മാരുടെ പദവും ശ്രദ്ധേയ നീ പാത്രങ്ങൾക്കും പ്രാകൃതഭാഷ വേണ മെന്നുള്ള സംസ്കൃതനാടകകത്താക്കളുടെ സിദ്ധാന്തത്തെ തമ്പുരാനും തന്റെ കൃതികളിൽ അംഗീകരിച്ചിരിക്കുന്നു. തിരുമനസ്സിലെ ആട്ടക്കഥകളിൽ കാണുന്ന യുദ്ധ ദങ്ങളുടെ രസപുഷ്ടി വാചാമഗോചരമാകുന്നു. മാതൃകയു ചില പദങ്ങൾ ഉദ്ധരിക്കാം. ശിശുപാലൻ - - നില്ലുനില്ലെട യാദവാധമ! കല്യനെങ്കിലോ ദുമ്മ! തെല്ലുമില്ലശാകൃതേ തവ മായകൊണ്ടു ഫലം ജ ശലഭമിയില ഭസിതമായ മലരായ
താൾ:Kathakali-1957.pdf/389
ദൃശ്യരൂപം