306 എന്നു നിശ്ചയിക്കുന്നു. ഭീമസേനൻ ജരാസന്ധനെ യുദ്ധ ത്തിൽ വധിക്കുന്നു. ജരാസന്ധപുത്രനെ രാജാവായി അഭി ഷേകം ചെയ്തയും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന രാജാക്കന്മാരെ മോചിപ്പിക്കയും ചെയ്തശേഷം കൃഷ്ണഭീമാ നന്മാർ ഇന്ദ്രപ്രസ്ഥത്തിലേക്കു മടങ്ങുന്നു. ആരംഭിക്കുന്നു. D യോഗം അഗ്രപൂജയ്ക്ക് ആരെയാണു വരിക്കേണ്ട തെന്നും യുധിഷ്ഠിരൻ ഭീഷ്മരോടു ചോദിക്കുന്നു. ശ്രീകൃഷ്ണ ഭഗവാനെ പൂജിക്കണമെന്നും ഭീഷ്മർ ഉപദേശിച്ച പ്രകാരം ധമ്മപുത്രർ ഭഗവാനെ വരിക്കുന്നു. ശിശുപാലൻ ഇതു കണ്ടു കോപാക്രാന്തനായിട്ട് പാണ്ഡവന്മാരെയും ശ്രീകൃഷ്ണ നെയും ഭർത്സിക്കുന്നു. അജുനൻ ശിശുപാലനോടു നേരിട്ടു യുദ്ധം ചെയ്യുന്നു. ഭഗവാൻ ചക്രത്തിനെ സ്മരിക്കുന്നു. ചക്രം പ്രവേശിച്ച് ശിശുപാലനെ സംഹരിക്കുന്നു. ശിശുപാലൻ നിധനത്തിൽ അതിരു നായ് ത്തീർന്ന വോരി എന്ന അസുരൻ ബലരാമനോടു യുദ്ധം ചെയ്യാൻ തന്റെ കിങ്കരന്മാരെ നിയോഗിക്കുന്നു. അവർ ഹലായുധനോടേറ്റ തോ പോരുന്നു. അന ന്തരം യുദ്ധത്തിനാഗതനായ വേണു ദാരിയെയും ബലഭദ്രൻ വധിക്കുന്നു. cm നരകാസുരവധം ശ്രീകൃഷ്ണന്റെയും പത്നിമാരുടെയും ശൃംഗാരപ്പദം. അടുത്തരംഗം. ഇന്ദ്രനും ഭാര്യമാരും പ്രവേശിക്കുന്നു. ശൃംഗാരപ്പദവും ദേവസ്ത്രീകളുടെ കുമ്മിയും. നക്രതുണ്ഡിയുടെ നരകപ്രചോദിതയായ അവൾ ദേവലോ
താൾ:Kathakali-1957.pdf/348
ദൃശ്യരൂപം