397 പിള്ളപ്പണിക്കരുടെ ദൗഹിത്രനായ ചെന്നിത്തല ചെല്ലപ്പൻ പിള്ള നല്ല ഭാവിയുള്ള ഒരു യുവനടനാണ്. കുമരഞ്ചിറ കുഞ്ഞു പിള്ള കുന്നത്തൂർ, പെരുവഴിക്കാരനായ കുഞ്ഞുപിള്ള കണ്ടി യർ പപ്പുപിള്ളയുടെ ശിഷ്യനത്രേ. കുറെക്കാലം കീരി കാട്ടു തോപ്പിൽ കഥകളിയോഗത്തിൽ ആദ്യവസാന നടനായിരുന്നു. രാവണൻ, ജരാസന്ധൻ, ചെറിയ നരകാസുരൻ മുതലായ വേഷങ്ങൾക്ക് പ്രശസ്തിയാിച്ചു. കുമരഞ്ചിറയുടെ വേഷഭംഗിയും വേഷപ്പകർച്ചയും ഒന്നാം കിടയിലുള്ള താണു്. രസരണത്തിലും കുഞ്ഞു പിള്ള സമനായിരുന്നു. 1094-ാമാണ്ട് ചരമമടയുമ്പോൾ ഇദ്ദേഹത്തിനു് ഉദ്ദേശം 71 വയ വയസ്സ് പ്രായമുണ്ടു്. മാത്തൂർ കുഞ്ഞു പിള്ള പണിക്കർ 1048 - 1104. സ്വദേശം-നെടുമുടി, അമ്പലപ്പുഴ (മാത്തൂർകുടുംബം) അഖിലകേരള പ്രശസ്തി സമ്പാദിച്ച ഒരു വിദഗ്ദ്ധകഥകളി നടനായിരുന്നു. മാത്തൂർ. ഇദ്ദേഹത്തിന്റെ ചൊല്ലിയാട്ട ത്തിന്റെ മേന്മ സുപ്രസിദ്ധമാണ്. അഭ്യാസത്തികവു കൊണ്ട്, മെയ്യും കയ്യും, താല സ്ഥിതിയും മറ്റും എത്രയും ശുദ്ധമായിരുന്നു. നടാഗ്രണിയായ തകഴി കൊച്ചുനീല കണ്ഠപ്പിള്ളയുടെ സമകാലികനും, വില്പന്നമതിയുമായി രുന്ന ഈ പ്രശസ്ത നടൻ കിമ്മീരവധത്തിൽ ധമ്മപുത്രർ, കാർത്തവീര്യവിജയത്തിൽ രാവണൻ, രുഗ്മിണീസ്വയം വരത്തിൽ ബ്രാഹ്മണൻ, കാലകേയവധത്തിൽ അജ്ജുനൻ,
താൾ:Kathakali-1957.pdf/447
ദൃശ്യരൂപം