398 മുതലായ വേഷങ്ങൾ പ്രസിദ്ധങ്ങളാണ്. മൂന്നാംദിവ സത്തെ നളൻ (ബാഹുകൻ) ആട്ടം വളരെ വിശേഷ ബാഹുകന്റെ ആട്ടത്തിന് പ്രത്യേകമായ 0 ചിട്ടകൾ മാത്തൂർ തന്നെ ഏപ്പെടുത്തിയിട്ടുണ്ട്. മാ രിന്റെ കാലം മുതലാണ് നളചരിതം മൂന്നാംദിവസത്തെ കഥയും പ്രചുരപ്രചാരം സിദ്ധിച്ചത്. അന്തസ്സും ആഭി ജാത്യവും തോന്നിക്കുന്ന ആകാരഭംഗിയും, സ്വഭാവവിശേ ഷവും മാത്തൂരിന്റെ നിക ികമായ പ്രത്യേകതകളായി രുന്നു. ഇദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥൻ ചമ്പക്കുളം ശങ്കുപ്പിള്ളയാണു്. ചെങ്ങന്നൂർ രാമൻപിള്ള, കീരിക്കാട്ടു വേലുപ്പിള്ള, തോട്ടം പോറ്റി എന്നിവരെ മാത്തൂർ അദ സിപ്പിച്ചിട്ടുണ്ടു്. ചമ്പക്കുളം പരമുപിള്ള . 10581101. ചമ്പക്കുളം ശങ്കുപ്പിള്ളയുടെ പുത്രനും ശിഷ്യനുമാണു ആദ്യവസനക്കാരനായി പ്രസിദ്ധിനേടി. പരമുപിള്ള . ഉത്ഭവത്തിൽ രാവണൻ, സന്താനഗോപാലബ്രാഹ്മണൻ, ബകവധത്തിൽ ആശാരി, ഇവ സുപ്രസിദ്ധമാണ്. പരമ പിള്ളയും ശാസ്ത്രീയമായ അഭിനയവും ചൊല്ലിയാട്ടവും വശമായിരുന്നെങ്കിലും കണക്കൊത്ത അർഹമായ സ്ഥാനപ്രാപ്തിയുണ്ടാകുന്നതിനു മുമ്പേ 41-ാമത്തെ വയ സ്സിൽ കവിൾ വാപ്പ പിടിപെട്ട് അകാലചരമം പ്രാപിച്ചു. തോട്ടം ശങ്കരൻ നമ്പൂതിരി 10551118. അമ്പലപ്പുഴ. (തോട്ടം മഠം) രസം നടിക്കുന്നതിൽ അതിചതുരനായിരുന്ന തോട്ടം തകഴി കേശവപ്പണിക്കർ,
താൾ:Kathakali-1957.pdf/448
ദൃശ്യരൂപം