Jump to content

താൾ:Kathakali-1957.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

21 13 ഗ്രന്ഥരചനാരീതിക്കു പുറമേ അഭിനയക്രമത്തിലും കൃഷ്ണനാട്ടത്തിനും, കഥകളിക്കും, അഷ്ടപദിയാട്ടം അവലം ബമായിരുന്നിട്ടുണ്ടു്. അപദിയാട്ടത്തിൽക്കൂടെ സാമാജി കന്മാർക്ക് അത്യന്തം രുചിപ്രദമായി തോന്നിയ ശൃംഗാര രസത്തിനു പിൽക്കാലത്തു കഥകളിയിൽ പ്രഥമസ്ഥാനം തന്നെ നൽകപ്പെട്ടു. ശൃംഗാരരസത്തിന്റെ വിവിധഭാവ ങ്ങളെ എത്രയും മനോജ്ഞമായവിധം അഷ്ടപദിയാട്ടത്തിൽ ആടിക്കാണാൻ സാധിക്കും. അതിനു യോജിച്ച ഒരു അന്തരീക്ഷവും ഗീതഗോവിന്ദത്തിൽ കവി സജ്ജമാക്കിയി ട്ടുണ്ടു്. കഥകളിയിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഭൂരിഭാഗം കഥകളിലും ശൃംഗാര ഏതെങ്കിലും ഒരു അവ സ്ഥയെ വിക്കാതിരുന്നിട്ടില്ല. കഥകളിയുടെ പ്രാരംഭ ചടങ്ങുകളുടെ കൂട്ടത്തിൽ പുറ പാടു കഴിഞ്ഞു മേളക്കാരുടെ സാമർത്ഥ്യപ്രകടനം നട ത്തുന്ന ഒരു സന്ദർഭമുണ്ടു്. 'മഞ്ജുതര'യെന്നും മേളപ്പദ മെനും ഈ സന്ദർഭത്തെ പറയുന്നു. ഗീതഗോവിന്ദ ത്തിലെ, മഞ്ജുതര കുഞ്ജതലകേളി സദന ഒന്ന ഗീതങ്ങൾ ഓരോ ഖണ്ഡങ്ങളായി ഗായകന്മാർ ചൊല്ലുകയും, ഓരോ പദത്തിന്റെയും അവസാനത്തിൽ ചെണ്ട, മദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ " 2 എന്നു തുട ത്തുള്ള മേളം നടത്തുകയുമാണു കഥകളിയിൽ പതിവ്. ഈ ചടങ്ങ് കഥകളിയും . അഷ്ടപദിയുമായുള്ള ബന്ധ ത്തിന്റെ വേറൊരു ദൃഷ്ടാന്തമാകുന്നു. ഇങ്ങനെ ക്രത്തിനും കൂടിയാട്ടത്തിനും ശേഷം, കഥകളിയുടെ ആവിർഭാവത്തിനു മുൻപായി കേരളത്തിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/33&oldid=222021" എന്ന താളിൽനിന്ന് ശേഖരിച്ചത്