20 പറയാറുണ്ട്. ഓരോ ഗീതത്തിലും എട്ടു പദങ്ങൾ വീതം ഉ: തിനാലാണ് ഗീതഗോവിന്ദത്തിനും അഷ്ടപദിയെന്ന പേരുണ്ടായതു്. വിപ്രലംഭം, സംഭോഗം എന്ന ശൃംഗാരത്തിൻറ രണ്ടവസ്ഥകൾക്കും തുല്യപ്രാധാന്യം നൽകി അതി മായി രചിച്ചിട്ടുള്ള ഈ കാവ്യം അഭിനയിച്ചു കണ്ടപ്പോൾ കേരളീയർക്കുണ്ടായ ആനന്ദം അവണ്ണനീയമായിരുന്നു. അന്നുവരെ കൂത്തിലും കൂടിയാട്ടത്തിലും ദർശിക്കാൻ കഴി യാതിരുന്ന മധുരകോമളകാന്തപദാവലിയും മധുസന്ദി യായ ഗീത പ്രവാഹവും, എല്ലാറ്റിനും മേലെയായി മനം ഭക്തിപ്രവാഹവുമാണ് ഗീതഗോവിന്ദ മയക്കുന്ന ഇത്ര കണ്ടു സമാകഷകമാക്കിയത്. അഷ്ടപദിയാട്ടം പല പ്രകാരത്തിലും കൃഷ്ണനാട്ടത്തിനും രാമനാട്ടത്തിനും വഴിതെളിച്ചു. ഗീതഗോവിന്ദത്തെ അനു കരിച്ചാണു സാമൂതിരിപ്പാട് കൃഷ്ണനാട്ടം നിർമ്മിച്ചത്. ഗീത ഗോവിന്ദത്തിലെപ്പോലെതന്നെ ശ്ലോകങ്ങളും പദങ്ങള മെന്ന ക്രമം കൃഷ്ണനാട്ടത്തിലുമുണ്ട്. പിൽക്കാലത്തുണ്ടായ രാമനാട്ടത്തിലും സാഹിത്യനിർമ്മിതിക്കു സ്വീകരിച്ച ക്രമം കഥകളിയിൽ സാധാരണയായി കഥാസംഭ ഇതാകുന്നു. വത്തെമാത്രമേ ശ്ലോകം കൊണ്ടു വ്യക്തമാക്കുന്നുള്ളു. അ പടിയിലാകട്ടെ ശ്ലോകങ്ങൾ കഥാപാത്രങ്ങളുടെ സംഭാഷ ണങ്ങളായും കാണാവുന്നതാണ്. മേഘമേദുരമംബരം വനവ നാം ഭീകരയം ത്വമേവ തടിമാ എന്ന പാർദ്ധം നന്ദഗോപരുടെ വാക്കുകളാണു്.
താൾ:Kathakali-1957.pdf/32
ദൃശ്യരൂപം