ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രസം സ്ഥായിഭാവം
ശൃംഗാരം രതി
കരുണം ശോകം
വീരം ഉത്സാഹം
രൗദ്രം ക്രോധം
ഹാസ്യം ഹാസം
ഭയാനകം ഭയം
ബീഭത്സം ജുഗുപ്‌സ
അത്ഭുതം വിസ്മയം
ശാന്തം നിർവ്വേദം

ഓരോ രസത്തിനും അനുഗുണമായി പലവിധ സഞ്ചാരിഭാവങ്ങളുണ്ട്.

നിർവ്വേദം ഗ്ലാനി ആലസ്യം
ശ്രമം ശങ്ക അസൂയ
മദം ദൈന്യം ചിന്ത
മോഹം ഉന്മാദം അവഹിത്ഥം
ധൃതി സ്മൃതി മതി
ലജ്ജ ചാപല്യം ജാഡ്യം
ഉഗ്രത അമൎഷം ഗൎവ്വം
ഹൎഷം ഔത്സുക്യം നിദ്ര
വിബോധം സുപ്തി വ്യാധി
അപസ്മാരം ത്രാസം മരണം
വിഷാദം വിതൎക്കം ആവേഗം
"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/115&oldid=240425" എന്ന താളിൽനിന്ന് ശേഖരിച്ചത്