കളി അതല്ലാതായിത്തിക്കുന്നതുമാണ്.
അഭിനയ നൃത്തങ്ങളെ ആസ്പദമാക്കി ചില നൃത്യപ്രകടനങ്ങൾ പ്രചാരത്തിലുണ്ട്.ഇവയൊന്നും കഥകളിയുടെ പരിധിയിൽ പെടുന്നില്ല.കഥകളിയുടേതായ ഉൽകൃഷ്ടകലാമൂല്യം അത്തരം കലാപ്രസ്ഥാനങ്ങളിൽ ദശിക്കാവുന്നതല്ല അതുകൊണ്ട് കഥകളിലെ കഥകളിയല്ലാതാക്കിതീർക്കുന്ന പരിഷ്കാരങ്ങളൊന്നും ചെയ്യാതിരിക്കുകയാണുനല്ലത്. എന്നാൽ കഥകളി കുറ്റവും കുറവും തിർന്നവിശുദ്ധാവസ്ഥയിലാണ് ഇന്നു നിലകൊള്ളുന്നതെന്നു ഇപ്പറഞ്ഞതിൽനിന്നും അർത്ഥമാക്കേണ്ടതില്ല.കാലോചിതമായ ചില വ്യതിയാനങ്ങൾ ഈ ദൃശ്യപ്രസ്ഥാനത്തിൽ നടപ്പാക്കേണ്ടതായിട്ടുണ്ട്. കൂടാതെ അതിന്റെ കലാസുഭഗതയെ നിജ്ജീവമാക്കുന്ന പ്രകടനവിധങ്ങൾ മാറ്റേതായുമിരിക്കുന്നു. അവയേതെല്ലാമെന്ന് ഇതിനു പരിചിന്തിക്കാം.
വെളിച്ചയാകുന്നതുവരെ കഥകളി നടത്തുന്ന പതിവു ഒട്ടും ആശാസ്യമല്ല.രാത്രി മുഴുവനും ഒരേ ഇരിപ്പിൽ ഇരുന്നു കളി കാണുന്നതിനുപറ്റിയ ആരോഗ്യം ആധുനികന്മാക്കില്ല. അപ്രധാനരംഗങ്ങൾ ഉപേക്ഷിക്കുകയാണങ്കിൽ സാമാന്യം ദീർഘിച്ച ഒരു കഥ അഞ്ചുമണിക്കൂർസമയംകൊണ്ടു നടത്താവുന്നതാണ്. നാലഞ്ചു കഥകളിലെഒന്നോ രണ്ടോ രംഗങ്ങൾ തിരഞ്ഞെടുത്തു ഒരു രാത്രികൊണ്ട് എല്ലാ നടന്മാരുടെയും വേഷം കാണുന്നതിനുള്ളപ്രവണത ഉപേക്ഷിച്ചിട്ട് അഭിനയ സമയം അഞ്ചുമണിക്കൂറായി പരിമിതപ്പെടുത്തുകയും ഒരു കഥ മിക്കവാറും